AI എന്താണെന്നും, എങ്ങനെഉപയോഗിക്കാമെന്നും മലയാളത്തിൽപഠിക്കാം
AI-യെക്കുറിച്ച് വലിയ ടെക്നിക്കൽ അറിവൊന്നും വേണ്ട. നമ്മുടെ ദൈനംദിന ജീവിതത്തിലും ജോലിയിലും AI എങ്ങനെ എളുപ്പത്തിൽ ഉപയോഗിക്കാമെന്ന് ലളിതമായി പഠിക്കാം.

Live
Clearance
Record Access
Challenges
IIT Madras
Pravartak Partner
Learners
ഇന്ന് ലോകം മുഴുവൻ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയാണ് AI
വലിയ കമ്പ്യൂട്ടർ അറിവുകളോ വിദ്യാഭ്യാസ യോഗ്യതയോ ഇല്ലാത്ത ഏതൊരു സാധാരണക്കാരനും വളരെ ലളിതമായി പഠിച്ചെടുക്കാനും, സ്വന്തം നിത്യജീവിതത്തിൽ ഒരു സഹായിയെപ്പോലെ AI എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിച്ചു തരുന്ന രീതിയിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അടിസ്ഥാന അറിവുകളിൽ നിന്ന് തുടങ്ങി ഓരോ ദിവസം കഴിയുന്തോറും നിങ്ങളെ AI പ്രായോഗികമായി ഉപയോഗിക്കാൻ പ്രാപ്തമാക്കുന്ന രീതിയിലാണ് പദ്ധതി ഡിസൈൻ ചെയ്തിട്ടുള്ളത്.



ഈ പദ്ധതിയിലൂടെ നിങ്ങൾ എന്തെല്ലാം പഠിച്ചെടുക്കും?
പഠിക്കുന്ന പ്രധാന AI Tools
1 MILLION AI SUPERSTARS PROGRAM
Learn AI from the basics through 10 live classes in Malayalam, with practical tools and real-world applications for work, business, and everyday life.
Who Can Join?
ഈ പ്രോഗ്രാം നിങ്ങൾക്ക് എങ്ങനെ ഉപകാരപ്പെടും?കൂടുതൽ അറിയണോ?
ഞങ്ങളുടെ അഡ്മിഷൻ ടീമുമായി സംസാരിച്ച് നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടി നേടൂ.
Thousands
Guidance
Frequently Asked Questions
Everything you need to know before you register.
